അല്ലാഹു പറയുന്നു: "സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌ ".(തൗബ: - Ayaa 71)

അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച ".(മാഇദ - Ayaa 51).

ഈ ആയത്തുകള്‍ പരാമര്‍ശിക്കുന്നത് വിശ്വാസികളുടെ മഹത്വമാണ്, അതുപോലെ അവരുടെ പരസ്പര സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മഹത്വവും ഇതിലുള്‍ക്കൊണ്ടിട്ടുണ്ട്. ഒരു ഹദീസില്‍ കാണാം "ഞങ്ങള്‍ നമസ്കാരം നില നിര്‍ത്താമെന്നും സകാത്ത് നല്‍കാമെന്നും എല്ലാ മുസ്ലിംകളോടും നസ്വീഹത്ത് പുലര്‍ത്താമെന്നും അല്ലാഹുവിന്റെ റസൂലിനോട് ബൈഅത്ത് ചെയ്തിട്ടുണ്ട് (ബുഖാരി,മുസ്‌ലിം). ഇത് എല്ലാ മുസ്ലിമീങ്ങള്‍ക്കുമുള്ള നസ്വീഹത്തിനെ ഉള്‍ക്കൊള്ളുന്നു. ചെറിയവാനോ വലിയവനോ ഭരണാധികാരിയോ ആലിമോ ജാഹിലോ ആണോ പെണ്ണോ എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും നാം നന്മ ഉപദേശിക്കണം.

അഹല്സ്സുന്നയുടെ ഉലമാക്കളുടെ വ്യത്യസ്ഥ വിഷയങ്ങളിലുള്ള നസ്വീഹത്തുകള്‍ നമുക്ക് ഇവിടെ ലഭിക്കും. ഉപയോഗപ്പെടുത്തുക ജീവിതത്തില്‍ ഉള്‍ക്കൊള്ളുക.

കിതാബുകള്‍

ഭാര്യാ ഭർത്താക്കന്മാർക്കുള്ള ഉപദേശങ്ങൾ - ഷെയ്ഖ് അൽബാനി (റ)

ഷെയ്ഖ് നാസിരുദ്ധീൻ അല്ബാനി തന്റെ آداب الزفاف في السنة المطهرة എന്ന കിത്താബിൽ കൊടുത്ത ഭാര്യ ഭർത്താക്കന്മാർക്ക് ഉള്ള ഉപദേശം ആണിത് ...

വിവർത്തനം  : അബൂ ആഇശ
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശയ്ഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയ തന്റെ മാതാവിനെഴുതിയ കത്തും മാതാവിന്റെ മറുപടിയും..

ശയ്ഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയയും അദ്ദേഹത്തിന്റെ മാതാവിനും, മാതാവ് തിരിച്ചും എഴുതിയ കത്തുകള്‍ ആണിത്.നമ്മളില്‍ പെട്ട ഓരോരുത്തരും ദീനിന് എത്ര മാത്രം പ്രാധാന്യം നല്‍കേണ്ടതുണ്ട് എന്ന് സലഫുകളുടെ ജീവിതത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കത്ത്..

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാനസിക രോഗങ്ങളും ടെന്‍ഷനും - ചില പരിഹാര മാര്‍ഗങ്ങള്‍

ദമ്മാജിലെ ആഹ്ലുസ്സുന്നയുടെ ഡോക്ടര്‍ ആയ ഫൈസല്‍ അല്‍ വാദിഈ തയാറാക്കിയ ലഖു പുസ്തകം. വിവര്‍ത്തനം: അബൂ മുഹമ്മദ്‌ സാജിദ് ബിന്‍ ഷെരിഫ് മന സംഘര്‍ഷങ്ങള്‍  അനുഭവിക്കുന്ന സഹോദരി,സഹോദരന്മാര്‍ക് ഉപകാരപ്പെടുമെന്ന വിശ്വാസത്തോടെ...മനസ്സിന്റെ സ്രഷ്ടാവ് അവതരിപ്പിച്ച പ്രതിവിധികള്‍ നിങ്ങള്‍ക്ക് മുന്നില്‍  ..إنشا الله

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നസ്വീഹകള്‍

സലഫികളെ ഭിന്നിപ്പിക്കുന്ന നാശത്തിന്റെ കോടാലികളാവാതിരിക്കുക നാം..!!

20180524_144507.jpg

മസ്ജിദുന്നബവിയിലെ അധ്യാപകനും അറിയപ്പെട്ട സലഫീ ആലിമുമായ ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് രചിച്ച ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് ആമുഖം എഴുതിയിട്ടുള്ള ‘തൻബീഹു ദവിൽ അഫ്‌ഹാം’ എന്ന

Read More

മുസ്ലിമേ നീ സൂക്ഷിക്കുക!! ഹറാം ചെയ്യാനുള്ള എളുപ്പം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ! അത് അല്ലാഹുവിന്റെ പരീക്ഷണത്തിൽ പെട്ടതാണ്!!

PicsArt_04-16-05.18.18.jpg

✍ ശൈഖ് സുലൈമാൻ റുഹൈലി حفظه الله പറഞ്ഞു: “ഒരുപക്ഷെ ഹറാമായ കാര്യം പ്രവർത്തിക്കാൻ അടുപ്പവും എളുപ്പവും നൽകിക്കൊണ്ട് അല്ലാഹു നിന്നെ പരീക്ഷിക്കും, അല്ലെങ്കിൽ അക്രമം പ്രവർത്തിക്കാനുള്ള കഴിവ് തന്ന്

Read More

സ്ത്രീകൾക്കുള്ള നസ്വീഹ

IMG_20171229_110321_569

Click Here To Download ശൈഖ് മുഹെമ്മദ്‌ ബിൻ സ്വാലിഹ് അൽ ഉതയ്മീൻ رحمه الله

Read More

ദീനിന്റെ നിയമങ്ങളെ പരിഹസിക്കുന്നതിനെതിരെയുള്ള താക്കീത്!

Kafir

 احـذر مـن الاستـهزاء بأحكام الشـرع ദീനിന്റെ നിയമങ്ങളെ പരിഹസിക്കുന്നതിനെതിരെയുള്ള താക്കീത്! قــال ‏الـشـيخ الـعــلامہ صـالح الـفوزان حفظہ الله تعالــﮯ : « الـذي يستـهزئ بشـيء مـن أحـكام الشـرع

Read More

ടെലിവിഷൻ – ശൈഖ്‌ യഹ്‌യ അൽ ഹജൂരി ഹഫിദഹുള്ളാഹ് ‌

broken-tv-640x425

📺❌التليفزيون❌ 📺 ടെലിവിഷൻ 📺 ✍🏼التليفزيون فيه صور ذوات أرواح: و«الملائكة لا تدخل بيتًا فيه كلب ولا صورة». ✍🏼التليفزيون فيه مسخ لفطر الأبناء والنبي صلى الله عليه وآله وسلم يقول: «كلكم راع ومسئول عن

Read More

തെറ്റ്പറ്റിയ സലഫിയെ ഉപദേശിക്കുന്ന രീതി – ശൈഖ് യഹ്യ ബിൻ അലീ അൽ ഹജൂരി ഹഫിദഹുല്ല

5bpdpzvucwjl41lmc96p

بسم الله الرحمن الرحيم ? തെറ്റ് പറ്റിയ സലഫിയെ ഉപദേശിക്കുന്ന രീതി. ?????????? യെമനിലെ ആലിമായ ശൈഖ് യഹ്യ ബിൻ അലീ അൽ ഹജൂരി ഹഫിദഹുല്ലയുടെ ‘അൽ ഇഫ്താ’ എന്ന കിതാബിൽ നിന്നുള്ള നസ്വീഹത്താണിത്.

Read More

ആശുറാ അല്ലെങ്കിൽ മുഹർറം മാസത്തിലെ നോമ്പ്

Wallpapers 1366x768

“എപ്പോഴാണ് ആശുറാ അല്ലെങ്കിൽ മുഹർറം മാസത്തിലെ നോമ്പ് ആരംഭിക്കുക.? അതിന്റെ ആദ്യത്തിലാണോ അതല്ല മധ്യത്തിലോ അല്ല അവസാനത്തിലോ ? എത്ര നോമ്പുകളാണ് അതിലുള്ളത് ? ആശൂറാ നോമ്പ് മുഹർറം ഒന്നിന്

Read More

ഒരാൾക്ക്‌ തന്റെ നഫ്സിന്റെ കുറവുകൾ അറിയാനുള്ള വഴികൾ..

cute-flower-wallpapers8

“ഒരാൾക്ക്‌ തന്റെ നഫ്സിന്റെ കുറവുകൾ അറിയാനുള്ള വഴികൾ..” ??????????? من أراد الوقوف على عيوب نفسه فله في ذلك أربع طُرُق: المرجع: مختصر منهاج القاصدين ص156 الطريقة الأولى: أن يجلِسَ بين

Read More

അറഫാ നോമ്പിന്റെ ശ്രേഷ്ഠത

beautiful-pink-flowers-770x481

“അറഫാ നോമ്പിന്റെ ശ്രേഷ്ഠത, വരാനിരിക്കുന്ന വർഷത്തിലെ പാപങ്ങൾ പൊറുക്കും എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്താണ്? അത് വൻപാപങ്ങൾ പൊറുക്കപ്പെടുമെന്നാണോ,അതല്ല ചെറുപാപങ്ങൾ മാത്രമാണോ?” ???????????

Read More

റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളാണോ ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണോ ഏറ്റവും ശ്രേഷ്ടകരം

12-dhul-hijjah-texture-620x320

“റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളാണോ ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണോ ഏറ്റവും ശ്രേഷ്ടകരം?” ▪▪▪▪▪▪▪▪▪▪▪ ?❁ فوائـد وأقـوال العلماء ❁: ⭕ أيهما أفضل ⤵ ? الـعشر الأواخر من رمضان

Read More

സുന്നത്തിനോട് യോജിക്കുക

sand-768783_1280

❁ فوائـد وأقـوال العلماء ❁: ?موافقة السنة أفضل من كثرة العمل !! ? قالـ الشيخ العلامة / محمد بن صالح العثيمين رحمه الله: ? “( موافقة السنة ) أفضل من ( كثرة العمل ) فلو أراد أحد أن يطيل ركعتي

Read More

മുസ്ലിമിന് അനിവാര്യമായ സ്വഭാവവിശേഷണം – ശൈഖ് മുഖ്ബിൽ റഹിമഹുല്ലാഹ്

beautiful-pink-flowers-770x481

بعض السلفيين نجدهم غليظين في كلامهم وفي دعوتهم ومع أهلهم ، وإذا رأوا رجلاً ليس منهم كشّروا في وجهه بخلاف الإخوان المسلمين ، فهذا الذي ينقصنا وهو حسن الخلق، فنريد منك نصيحة بارك الله فيك؟ ? جواب :

Read More

മുസ്ലീം യുവാക്കൾക്കിടയിലുള്ള ഒരു രോഗം

stack_of_books

മുസ്ലീം യുവാക്കൾക്കിടയിലുള്ള ഒരു രോഗം. ➿➿➿➿➿➿➿➿➿➿➿ ? قـال الشيـخ الألبانـي رحمـه الله – آفـة الشبـاب المسلـم فـي العصـر الحاضـر هـو أنهـم لمجـرد أن يشعـروا بأنهـم عرفـوا شيـئا مـن العلـم

Read More

നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക.

flower-purple-lical-blosso

”നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക.” ☘☘☘☘☘☘☘☘☘ ?❁ فوائـد وأقـوال العلماء ❁: ? قـل خـيرًا أو ٲصمت ? ❀ قــال العلامـــۃ ابـن عثيميـــن رحمہ الله ? يجـب عـلى الإنسان ألا يتكلم إلا

Read More

കണക്കില്ലാത്ത നന്മകൾ!

water-drop-164046_960_720

കണക്കില്ലാത്ത നന്മകൾ! ????????? ?❁ فوائـد وأقـوال العلماء ❁: ? حـسنات لا تحصـى ? ▪عن عبادة بن الصامت رضـي الله عـنه قـال : قـال رسـول الله صـلى علـيه وسـلم : « مـن اسـتغفر للمـؤمنين والمؤمـنات

Read More

പ്രബോധകന്മാർക്കിടയിലുള്ള ഭിന്നിപ്പ്‌!

dv1341028

പ്രബോധകന്മാർക്കിടയിലുള്ള ഭിന്നിപ്പ്‌! ⚙⚙⚙⚙⚙⚙⚙⚙⚙ ✍? قال الإمام مقبل ابن هادي الوادعي – رحمه الله إنَّ من أعظم المصائب التي أُصيب بها المسلمون هو تفرُّق الدعاة إلى الله ويحرص أعداء الإسلام

Read More

ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഉത’യ്മീൻ റഹിമഹുല്ലയുടെ ഒരു പ്രധാന ഉപദേശം.

light_effects_background (3)

ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഉത’യ്മീൻ റഹിമഹുല്ലയുടെ ഒരു പ്രധാന ഉപദേശം. ⚜⚜⚜⚜⚜⚜⚜⚜⚜ “…ഇത്‌ അനുവദനീയമല്ല, ബാറകള്ളാഹു ഫീക്ക്‌.. മുസ്ലിമീങ്ങളുടെ തെറ്റുകൾക്ക്‌ പിന്നാലെ പോവുക,

Read More

റമളാനിനെ സംബന്ധിച്ച്‌ മുസ്ലീങ്ങൾക്കുള്ള നസ്വീഹത്ത്‌ – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുള്ളാഹ്

Bq9N4kECAAAZuz5

Click Here To Download السؤال أحسن الله اليكم وبارك فيكم. هذه أسئلة عن رمضان. يقول: ما نصيحتكم للمسلمين بمناسبة اقتراب شهر رمضان ؟ الجواب الواجب على المسلم يسأل الله أن يبلغه رمضان وأن يعينه على

Read More

ശൈഖ് അഹ്മദ് ബിൻ നജാ അർറുഹൈലി രചിച്ച “പച്ച മുന്തിരി ഉണക്കിയവന്റെ കഥ”

336613_1623768772283_1778409349_826901_1110195175_o

 “ഓരോ ജാഹിലിനും വിദ്യാർത്ഥിക്കും ഉള്ള ഒരു നസീഹത്ത് എന്ന കിതാബിന്റെ ഒരു ഭാഗം.” കിതാബിന് ആമുഖം എഴുതിയിരിക്കുന്നത് ശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽഫൗസാൻ حفظه الله യാണ്. لقد كانت أربعة عشر

Read More

കേരളത്തിലെയും ശ്രീലങ്കയിലെയും സലഫി സഹോദരങ്ങൾക്കൊരു ഉപദേശം – ഷെയ്ഖ്‌ മുഹമ്മദ്‌ ബാജമാൽ ഹഫിദഹുല്ലാഹ്‌

Click Here To Download الحمد لله رب العالمين والعاقبة للمتقين ولا عدوان الا على الظالمين وأشهد أن لا إله الا الله وحده لا شريك له وأشهد أن محمدا عبده ورسوله صلى الله عليه وعلى آله وصحبه وسلم أما

Read More

ഐ എസ്‌ ഭീകരത : ഇന്ത്യയിലെ സലഫീ സഹോദരങ്ങൾക്കൊരു ഉപദേശം – ഷെയ്ഖ്‌ അബ്ദുറഖീബ്‌ അൽകൗകബാനീ ഹഫിദഹുല്ലഹ്‌

Click Here To Download ശവ്വാലിലെ ജുമുഅ ദിവസമായ 9ാം  തീയതിയിലാണ് നാം. എല്ലായിടത്തുമുള്ള സഹോദരങ്ങളോട് നാം വസ്വിയ്യത്ത്‌ നൽകുകയാണ് പ്രത്യേകിച്ച്‌ ഇന്ത്യയിലുള്ള സഹോദരന്മാരോട്. എന്തെന്നാൽ അത് എല്ലാ

Read More

വട്സാപില്‍ പോസ്റ്റ്‌ ചെയ്യുന്നതിന്റെ മര്യാദകള്‍ – കവിത

front-1393846082939.flat

هذا نَظمٌ جميل في الشروط والآداب في الإرسال بالواتساب قال الناظم വാട്സ് ആപിൽ പോസ്റ്റ് ചെയ്യുന്നതിന്റെ നിബന്ധനകളെയും മര്യാദകളെയും സംബന്ധിച്ച് സുന്ദരമായ ഒരു കവിത. കവി പറയുന്നു… ولاْ يَصِحُّ

Read More

റമദാന്‍ മാസവുമായി ബന്ധപ്പെട്ടുള്ള നസ്വീഹ

nomb ramadan

Click Here To Download Video

Read More

റമദാന്‍ മാസം മുന്‍നിര്‍ത്തിയുള്ള നസ്വീഹ

6-12-2015 4-35-49 PM

Click Here To Download

Read More

നസ്വീഹ – ഷെയ്ഖ് അഹ്മദ് ഇര്യാനി ഹഫിളഹുല്ലാഹ് (മലയാളം)

nasweeha

Click Here To Download

Read More

ഫജ്ര്‍ നമസ്കാരം നഷ്ടപ്പെടുത്തുന്നവരോട്

fajr1

Click Here To Download Video

Read More

“നമ്മുടെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്ത്???” അബു ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദിയുടെ നസ്വീഹ…

027 copy final

അരീക്കോട് സുല്ലമുസ്സലാമിലും, തമിഴ്നാട്ടിലെ ഉമറാബാദിലും പഠനം നടത്തിയ ശേഷം, അഞ്ചു വര്‍ഷത്തിലധികമായി ഷെയ്ഖ് യാഹ്യ യുടെ അടുത്തു ദമ്മാജില്‍ പഠിക്കുന്ന അബൂ ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദി

Read More

യൌവ്വനം പിഴവിലാകാനുള്ള കാരണങ്ങൾ

???????????????????????????????????????????????????????????????

യൌവ്വനം പിഴവിലാകാനുള്ള കാരണങ്ങൾ – shaikh Sulaymaan AR-Ruhaylee, حفظه الله Reasons for the misguidance of the youth – Shaykh Sulaymaan ar-Ruhaylee, حفظه الله -هجر القرآن الكريم وهو

Read More

നിങ്ങള്‍ മരണപ്പെടുന്ന അവസ്ഥയിലായിരിക്കും ഉയര്‍ത്തിയെഴുന്നേല്‍പ്പ്

maranam ruhlylee

Click Here To Download Video  

Read More