കന്‍സുല്‍ അത്ഫാല്‍

book2

Author: ഡോക്ടര്‍ ഫൈസല്‍ അല്‍ വാദിഇ ഹഫിദഹുല്ലഹ്

Language: അറബിക്

Click Here To Download

കുട്ടികള്‍ അല്ലാഹു നമുക്ക് നല്‍കിയ അമാനത്താണ്. അവരെ ശരിയായ അഖീദയും മന്‍ഹജും സുന്നത്തും പഠിപ്പിക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. സലഫി അഖീദയും മന്‍ഹജും സുന്നത്തനുസരിച്ചുള്ള ഫിഖ്ഹും കുട്ടികള്‍ക്ക് പഠിപ്പിക്കാന്‍ വളരെ ഉപകരിക്കുന്ന കിതാബാണ് കന്‍സുല്‍ അത്ഫാല്‍. യെമനിലെ ദാറുല്‍ ഹദീസ് അസ്സലഫിയ്യ ദമ്മാജിലെ ഡോക്ടറായിരുന്ന ഫൈസല്‍ അല്‍ വാദിഇ ഹഫിദഹുല്ലഹ് എഴുതിയിട്ടുള്ളതാണ് ഈ ഗ്രന്ഥം.
ഇത് ചെറിയ കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും മനപ്പാഠം പഠിപ്പിക്കുകയും ചെയ്‌താല്‍ ഒരു പരിതി വരെ ഇസ്‌ലാമിക വിദ്ധ്യാഭ്യാസം അവര്‍ക്ക് നല്‍കി എന്ന്‍ സമാദാനിക്കാം.

إن شاء الله


Download (kanzul athfal al faisel_alznami.pdf)

Facebook Comments

POST A COMMENT.