ഇസ്ലാമിക കര്‍മ്മശാസ്ത്രം

ഫിഖ്‌ഹ് എന്നാല്‍ ഭാഷാപരമായി അറബി വാക്കാണ്‌.അതിന്റെ അര്‍ത്ഥം എന്തെന്നാല്‍ ആഴത്തില്‍ മനസ്സിലാക്കലാണ്. ഖുര്‍ആനില്‍ ഫിഖ്‌ഹ് എന്ന പദം ഉപയോഗിക്കുന്നത് ദീനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളെ ആഴത്തില്‍ മനസ്സിലാക്കുന്നതിനെയാണ്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: "ആര്‍ക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന് അല്ലാഹു ദീനില്‍ ഫിഖ്‌ഹ് (പാണ്ഡിത്യം) നല്‍കും.(ബുഖാരി). ഇസ്‌ലാമിലെ ഓരോ കര്‍മ്മങ്ങള്‍ ചെയ്യുവാനും നാം സ്വീകരിക്കേണ്ട വഴി അല്ലാഹുവും റസൂലും പറഞ്ഞ വഴിയാണ്.ഓരോ ആരാധനാ കര്‍മ്മങ്ങള്‍ക്കും അതിന്റെതായാ നിയമങ്ങള്‍ ഉണ്ട് . നമസ്കാരം, ശുദ്ധി, ഹജ്ജ്, ഉംറ തുടങ്ങി ഓരോ കര്‍മ്മങ്ങളും എങ്ങനെ നിര്‍വഹിക്കണമെന്നും, അല്ലാഹുവിന്റെ റസൂല്‍ എങ്ങനെയാണോ നമുക്ക് അറിയിച്ചത് അത് നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പേജ് ലക്ഷ്യമാക്കുന്നത്.

നമ്മുടെ ഓരോ കര്‍മ്മങ്ങളും എങ്ങനെയായിരിക്കണം എന്ന്‍ മനസ്സിലാക്കാന്‍ വേണ്ട കിതാബുകളും ദര്‍സുകളും മറ്റു കൃതികളും നിങ്ങള്‍ക്ക് താഴെ കാണാം.

Poster Albums

thaadi (1).jpg താടി