Fathaawa

വിജ്ഞാനത്തിലും പ്രായത്തിലും പക്വതയുള്ള കിബാറുകളായ പണ്ഡിതന്മാരുടെ ഫത്‌വകള്‍ വായിക്കല്‍ വിജ്ഞാനം തേടാനുള്ള ഒരു വഴിയാണ്. വിജ്ഞാനം അന്വേഷിക്കല്‍ ഇബാദത്താണെന്നത് മറക്കാതിരിക്കുക. ആ നിയ്യത്ത് എപ്പോഴും കാത്തുസൂക്ഷിക്കുക. ഫത്‌വകള്‍ പഠിക്കുന്നത് ആര്‍ക്കെങ്കിലും ഖണ്ഡനം പറയാനോ, ആരെയെങ്കിലും പരിഹസിക്കാനോ അല്ല. ജീവിതത്തില്‍ പകര്‍ത്താനാണെന്ന ബോധ്യം ഉണ്ടായിരിക്കുക....

ശൈഖ്‌ അബ്ദുൽ മുഹ്സിൻ അബ്ബാദ്‌ അൽ ബദ്‌ർ ഹഫിദഹുല്ലാഹ് നബിദിനത്തെ കുറിച്ച്‌ പറയുന്നു:

മദീനയിലെ മസ്ജിദുന്നബവിയിലെ മുഹദ്ദിസ്‌ ആയ (ഇന്ന് ജീവിച്ചിരിക്കുന്ന) ശൈഖ്‌ അബ്ദുൽ മുഹ്സിൻ അബ്ബാദ്‌ അൽ ബദ്‌ർ ഹഫിദഹുല്ലാഹ് നബിദിനത്തെ കുറിച്ച്‌ പറയുന്നു: ❝ മൗലീദുകൾ ഹിജ്‌റ നാലാം നൂറ്റാണ്ടിലാണ്‌ ഉണ്ടായത്‌. അക്കാലത്ത്‌ ഈജിപ്ത്‌ ഭരിച്ചിരുന്ന ഉബൈദികളാണ്‌ ഈ ചടങ്ങുകൾ ഉണ്ടാക്കിയത്‌. ഷാഫീ പണ്‌ഠിതനായ മുഖ്‌രീസീ റഹിമഹുള്ളാഹ്‌ ഈജിപ്തിന്റെ ചരിത്രം വിശദീകരിക്കാൻ രചിച്ച ‘അൽ ഖുത്തത്‌ വൽ ആതാർ’ എന്ന കിതാബിൽ ഇക്കാര്യം പറയുന്നുണ്ട്‌. അവർ (ഉബൈദീ ശിയാക്കൾ) പലരുടെയും ജന്മദിനം അഘോഷിക്കാൻ തുടങ്ങി. നബിﷺ , അലി,

Read More

ഹറാമിന് വേണ്ടി ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ള വസ്തുക്കൾ വിൽക്കുന്നതിന്റ വിധി

മദീനയിലെ അഹ്’ലു സ്സുന്നയുടെ ഒരു പണ്ഡിതനായ ശൈഖ് സുലൈമാൻ അർറുഹൈലി ഹഫിദഹുല്ലാഹ് നൽകുന്ന ഉപദേശം:- ❝ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അഭിവാജ്യമായി ഉണ്ടാകുന്ന ഒന്നാണ് കച്ചവടത്തിൽ ഏർപ്പെടുക എന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിൽക്കുകയോ വാങ്ങുകയോ ചെയ്യാതെ മരണപ്പെട്ടു പോവുക എന്നത് ഇവിടെ ജീവിക്കുന്ന ഒരാൾക്ക് അസാധ്യമായ ഒന്നാണ്. അത്കൊണ്ട് അത്തരം ഇടപാടുകൾ നടത്തുമ്പോൾ സംഭവിച്ചേക്കാവുന്ന തെറ്റുകളിൽ നിന്ന് ഒരു മുസ്ലിം മാറി നിൽക്കണം. അങ്ങനെ ശ്രദ്ധയോടെ മാറി നിൽക്കാൻ അവൻ ഏർപ്പെട്ടിരിക്കുന്ന കച്ചവടത്തിന്റെ വിധിവിലക്കുകൾ അറിഞ്ഞിരിക്കുക എന്നത് അവന്

Read More

കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✍ ശൈഖ് സുലൈമാൻ അർറുഹൈലി നൽകിയ ഫത് വയിൽ നിന്ന്.. ➖🔅➖🔅➖🔅➖🔅➖🔅 ❝നിർബന്ധ നിസ്കാരങ്ങൾ നിന്നു കൊണ്ട് നിസ്കരിക്കുക എന്നത് നിസ്കാരത്തിന്റെ റുക്നുകളിൽ പെട്ടതാണ്. അഥവാ നിൽക്കാൻ സാധിക്കുന്നവൻ നിറുത്തം ഉപേക്ഷിച്ചാൽ അവന്റെ നിസ്കാരം സ്വഹീഹ് ആവുകയില്ല. അല്ലാഹു പറയുന്നു: ..وَقُومُوا لِلَّهِ قَانِتِينَ “അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നു കൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌.” എന്നാൽ നിന്ന് കൊണ്ട് നിസ്കരിക്കാൻ സാധിക്കാത്തവർക്ക് ഇരുന്നു കൊണ്ട് നിസ്കരിക്കാവുന്നതാണ്. നബി ﷺ പറഞ്ഞു: فَإِنْ لَمْ تَسْتَطِعْ فَقَاعِدًا

Read More

ഹിജാബിനെ പരിഹസിക്കൽ (സൗദി ഉന്നത പണ്‌ഠിത സഭ)

PicsArt_1426260788837.jpg

ചോദ്യം : ഹിജാബ്‌ ധരിക്കുന്ന സ്ത്രീയെ പരിഹസിക്കുകയും, അത്‌ ചലിക്കുന്ന കൂടാരം പോലെയാണ്‌, ഭയപ്പെടുത്തുന്ന ജിന്നിനെ പോലെയാണ് എന്നൊക്കെ പറഞ്ഞ് പരിഹസിക്കുന്നവരുടെ വിധി എന്താണ്‌? ഉത്തരം : ആരെങ്കിലും ഒരു മുസ്ലിമായ സ്ത്രീയെയോ പുരുഷനെയോ അവർ ഇസ്ലാമിക ശരീഅത്ത്‌ മുറുകെ പിടിക്കുന്നതിന്റെ പേരിൽ പരിഹസിക്കുകയാണെങ്കിൽ അവൻ കാഫിറാണ്‌. അത്‌ മുസ്ലിം സ്ത്രീകൾ ഹിജാബ്‌ ധരിക്കുന്ന വിഷയമാണെങ്കിലും മറ്റിതര ദീനി വിഷയങ്ങളിലാണെകിലും ഒരുപോലെ തന്നെ. അതിനുള്ള തെളിവാണ്‌ അബ്ദുള്ളാഹ്‌ ഇബ്നു ഉമർ (റ)വിന്റെ ഹദീസ്‌ : തബുക്ക്‌ യുദ്ധ

Read More

കമ്മ്യൂണിസത്തിനെതിരെയുള്ള (ഇസ്ലാമികമായ) രാഷ്ട്രീയ പാർടികളെ പിന്തുണക്കാമോ?

night_blade_bush_55487_1920x1080

“കമ്മ്യൂണിസം സെക്യുലരിസം തുടങ്ങിയ അപകടകാരികളായ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഇസ്ലാമിക പാർടികളെ പിന്തുണയ്ക്കുക എന്നതാണോ അതല്ല ഈ പാർട്ടികളും രാഷ്ട്രീയ പ്രവർത്തനവും പാടെ ഉപേക്ഷിക്കൽ ആണോ ഹിക്മത്ത് ? ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ് അൽ ഉതൈമീൻ (റഹിമഹുല്ലാഹ്) നൽകുന്ന മറുപടി: “ഈ പാർടികളുടെ വിഷയത്തിലുള്ള ഹിക്മത്ത് എന്താണെന്നു വെച്ചാൽ : നമ്മൾ നമ്മുടെ സച്ചരിതരായ മുൻഗാമികളെ പിന്തുടരുക എന്നതാകുന്നു. അഥവാ, ആദ്യം നമ്മൾ ശരിയായ മാർഗത്തിൽ സ്വയം സംസ്‌കരിക്കുക, പിന്നെ മറ്റുള്ളവരെ നന്നാക്കുക. ശത്രുക്കളെ നേരിടുന്നത്തിനു ഇതു

Read More

മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ ഓതുന്നതിന്റെ വിധി

Forest_Path-412e05c7-656a-38d7-9f0b-8558b33830d7.jpg

ചോദ്യം : ”മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ പാരായണം ചെയ്യുകയും അതിന്‌ പ്രതിഫലം കൈപറ്റുകയും ചെയ്യുന്നവന്റെ വിധി എന്താണ്‌? അത്‌ പോലെ മിസ്‌റിലൊക്കെ പറയുന്നത്‌ പോലെ 40ന്റെ ദിവസം, ആണ്ട്, ഇതൊക്കെ റസൂലിന്റെ (صلى الله عليه وسلم ) കാലത്ത്‌ ഉണ്ടായിരുന്നതാണോ, അല്ലെങ്കിൽ അദ്ദേഹത്തിന്‌ ശേഷം ആരെങ്കിലും ഉണ്ടാക്കിയതാണോ?” സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ നൽകുന്ന മറുപടി : ”മരിച്ച്‌ പോയവർക്ക്‌ വേണ്ടിയുള്ള ഖുർആൻ പാരായണം, അല്ലെങ്കിൽ ഖബറിന്റെ അടുത്ത്‌ നിന്നുള്ള പാരായണം, അല്ലെങ്കിൽ ഖുർആൻ

Read More

തൗഹീദിന്റെ പൂർത്തീകരണം

PicsArt_1401255860434.jpg

എങ്ങനെയാണ്‌ ഒരു മുസ്ലിമിന്‌ താൻ തൗഹീദ്‌ പൂർത്തീകരിച്ചു എന്ന് മനസ്സിലാവുക? തൗഹീദ്‌ പൂർത്തീകരിക്കുന്നതിന്റെ ശ്രേഷ്‌ഠത എന്താണ്‌? ശൈഖ്‌ സ്വാലിഹ്‌ അൽ ഫൗസാൻ ഹഫിദഹുല്ലാഹ്‌ നൽകുന്ന മറുപടി: “ഒരു മുസ്ലിം ‘തൗഹീദ്‌ പൂർത്തീകരിച്ചു’ എന്നും പറഞ്ഞ്‌ സ്വയം പവിത്രപ്പെടുത്തുകയോ പുകഴ്ത്തുകയോ ചെയ്യില്ല. തൗഹീദ്‌ പൂർത്തീകരണം എന്നാൽ ശിർക്കിൽ നിന്നും, മറ്റ്‌ തെറ്റ്‌ കുറ്റങ്ങളിൽ നിന്നും മറ്റ്‌ ന്യൂനതകളിൽ നിന്നുമുള്ള ശുദ്ധീകരണമാണ്‌. അതാണ്‌ തൗഹീദിന്റെ പൂർത്തീകരണം. ഒരു മുവഹ്ഹിദും (തൗഹീദ്‌ ഉള്ള ആളും), ഒരു മുഹഖ്ഖിഖ് തൗഹീദും (തൗഹീദിനെ‌ പൂർത്തീകരിച്ചവനും)

Read More

മൂന്നു പള്ളികളിലല്ലാതെ (രണ്ടു ഹറമുകളും മസ്ജിദുൽ അഖ്സയും) ഉള്ള ഇഅ്തികാഫ്.

446e7cf52a000694ccb73a068f06597a

ചോദ്യം: മൂന്ന് പള്ളികളിലല്ലാതെ ഇഅ്തികാഫ് പാടില്ല എന്ന അർത്ഥത്തിൽ ഒരു ഹദീസ് കാണുകയുണ്ടായി. എന്നാൽ ഇതിനു വിരുദ്ധമായാണ് ഫിഖ്ഹിന്റെ കിതാബുകളിൽ കാണുന്നത്. എന്താണ് ഇതിന്റെ കാരണം? ശൈഖ് ഇബ്നു ഉതയ്മീൻ റഹിമഹുല്ലാഹ് നൽകുന്ന മറുപടി: “ഹുദൈഫ رضي الله عنه ഉദ്ധരിക്കുന്ന ഹദീസാണ് ചോദ്യത്തിൽ പറഞ്ഞിരിക്കുന്നത്. അദ്ദഹം ഖൂഫയിൽ തന്റെ വീടിനും ഇബ്നു മസ്ഊദ്رضي الله عنه ന്റെ വീടിനും ഇടയിൽ ഒരു പള്ളിയിൽ ജനങ്ങൾ ഇഅ്തികാഫ് ഇരിക്കുന്നത് കണ്ടു. അപ്പോൾ അദ്ദേഹം ഇബ്നു മസ്ഊദ് رضي

Read More

വിത്റിലെ ഖുനൂത്‌

212449

റമദാനല്ലാത്ത മറ്റു മാസങ്ങളിലും റുകൂഇൽ നിന്ന് ഉയർന്നു കഴിഞ്ഞാൽ വിത്റിലെ ദുആ ചൊല്ലേണ്ടതുണ്ടോ? ശൈഖ് ഇബ്നു ഉതൈമീൻ റഹിമഹുല്ലാഹ് നൽകുന്ന മറുപടി: “അതെ റുകൂഇനു ശേഷം ദുആ ചെയ്യാവുന്നതാണ്. അതിനു ഖുനൂത്‌ എന്നാണ് പറയുക. റമദാനല്ലാത്ത കാലത്തും അതെ. എന്നാൽ അത് സ്ഥിരമായി ചെയ്യേണ്ട ഒന്നാണോ അതല്ല വല്ലപ്പോഴും ചെയ്യണ്ട ഒരു സുന്നതാണോ? നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്ത് പരിശോധിക്കുന്ന ഒരാൾക്ക് ബോധ്യപ്പെടുക അവിടുന്ന് സ്വന്തമായി വിത്റിൽ ഖുനൂത് ചൊല്ലിയതായി ഒന്നുമില്ല എന്നാണ്. ഇമാം അഹ്മദ്

Read More

ഉംറ നിർവ്വഹിക്കുന്നവരുടെ വിടവാങ്ങൽ ത്വവാഫ്

20180524_144507.jpg

❓ ചോദ്യം: ഉംറ നിർവ്വഹിക്കുന്നവർക്ക്‌ വിടവാങ്ങൽ ത്വവാഫ് (طواف الوداع) നിർബന്ധമാണോ? ✍ ശൈഖ്‌ അബ്ദുർറസാക്ക്‌ അൽ അഫീഫീ റഹിമഹുള്ളാഹ്‌ നൽകുന്ന മറുപടി: ”വിടവാങ്ങൽ ത്വവാഫ്‌ (طواف الوداع) ഉംറ ചെയ്യുന്നവർക്ക്‌ നിർബന്ധമില്ല. ഇനി ഒരാൾ ത്വവാഫ്‌ നിർവ്വഹിക്കുകയാണെങ്കിൽ, അത്‌ അയാൾക്ക്‌ നല്ലത്‌ തന്നെ. റസൂൽ صلى الله عليه وسلم അവസാന ഹജ്ജിന്‌ മുൻപായി നിർവ്വഹിച്ചിട്ടുള്ള ഉംറക്ക്‌ വേണ്ടി വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ചതായി എവിടെയും സ്ഥിരപ്പെട്ടിട്ടില്ല. അത്‌ കൊണ്ട്‌ തന്നെ ത്വവാഫ്‌ അൽ വദാഅ് ഹജ്ജ്‌

Read More