Articles

നിയ്യത്തിന്റെ പ്രതിഫലം

قال شيخ الإسلام ابن تيمية (ت٧٢٨هـ) رحمه الله تعالى : «والفعل الواحد في الظاهر يثاب الإنسان على فعله مع النية الصالحة، ويعاقب على فعله مع النية الفاسدة… فمَن ترك جميل الثياب بُخلاً بالمال لم يكن له أجر، ومَن تركه متعبِّداً بتحريم المباحات كان آثمًا. ومن لبس جميل الثياب إظهارًا لنعمة الله واستعانة على طاعة الله

Read More

നീ കൊന്നില്ലെങ്കിലും അവന്‍ മരിക്കും!

index

ഇന്നത്തെ സൗദി അറേബ്യയിലെ തൗഹീദി രാഷ്ട്രത്തിന്റെ സ്ഥാപനത്തില്‍ മുഖ്യ പങ്കു വഹിച്ച മുജദ്ദിദ്, മൂഹമ്മദ് ബ്നു അബ്ദില്‍ വഹ്ഹാബ് റഹിമഹുല്ലായുടെ സന്തതി പരമ്പര ഇന്നുവരേക്കും ഉലമാക്കളെക്കൊണ്ട് പ്രൗഢമാണ്. അക്കൂട്ടത്തില്‍ പ്രമുഖനാണ് ചരിത്രപുരുഷന്റെ പേരക്കുട്ടിയായ മുഹദ്ദിഥ്, അല്ലാമാ സുലൈമാന്‍ ഇബ്നു അബ്ദില്ലാഹിബ്നി  മുഹമ്മദിബ്നി അബ്ദില്‍ വഹ്ഹാബ് റഹിമഹുല്ലാഹ്. തന്റെ പിതാ മഹന്റെ അതിപ്രശസ്ത ഗ്രന്ഥമായ കിതാബുത്തൗഹീദിന് ഇദ്ധേഹം രചിച്ച്, പാതിയില്‍ നിര്‍ത്തിയ ‘തയ്സീറുല്‍ അസീസില്‍ ഹമീദ് ശര്‍ഹു കിതാബിത്തൗഹീദ്’ എന്ന വ്യാഖ്യാനഗ്രന്ഥം പ്രസ്തുത ഗ്രന്ഥത്തിന്റെ ഏറ്റവും പഴയ വ്യാഖ്യാനമാണ്.

Read More

ചെറിയ ആൺകുട്ടികളെ സ്വർണം ധരിപ്പിക്കുന്നതിന്റെ വിധി.

IMG-20180824-WA0012.jpg

ചെറിയ ആൺകുട്ടികളെ സ്വർണം ധരിപ്പിക്കാൻ പാടുണ്ടോ, അവർ രണ്ട് വയസ്സിൽ കുറഞ്ഞവരാണെങ്കിൽ? ശൈഖ് ഇബ്നു ബാസ്-رحمه الله- നൽകുന്ന മറുപടി: ➖➖➖➖➖➖➖➖➖➖ ❝ ആണുങ്ങൾക്ക് നിരുപാധികമായി സ്വർണം ധരിക്കാൻ പാടുള്ളതല്ല, അവർ രണ്ട് വയസ്സിൽ കുറഞ്ഞവരാണെങ്കിലും. സ്വർണം സ്ത്രീകൾക്ക് അനുവദനീയവും പുരുഷന്മാർക്ക് നിഷിദ്ധവുമാണ്. അത് മോതിരം, വാച്ച് തുടങ്ങിയ എന്ത് തന്നെ ആയാലും. പുരുഷന്മാരെ ധരിപ്പിക്കാൻ പറ്റാത്തത്പോലെ തന്നെ ആൺകുട്ടികളെയും സ്വർണം ധരിപ്പിക്കാൻ പാടുള്ളതല്ല. സ്വർണം സ്ത്രീകൾക്ക് മാത്രമുള്ളതാണ്.❞ https://binbaz.org.sa/fatwas/14901/حكم-الباس-الذهب-للصغار

Read More

ദുൽ ഹിജ്ജ – 8

20180823_132457.jpg

യൗമുത്തർവിയ്യ. ലോകമെമ്പാടുമുള്ള നമ്മുടെ മുസ്ലിം സഹോദരന്മാർ അവരുടെ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ പോകുന്നു. നല്ല ആരോഗ്യത്തോടെയും റസൂൽ ﷺ കാണിച്ചു തന്ന രീതിയിൽ ഇഖ്ലാസോടുകൂടിയും അമലുകൾ ചെയ്യാൻ അവർക്ക് സാധിക്കട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം. ഇന്ന് ഹാജിമാർ റസൂൽ ﷺയുടെ സുന്നത്തനുസരിച്ച്‌ ചെയ്യുന്ന കർമങ്ങൾ എന്തൊക്കെയാണെന്ന് ചുരുക്കി വിവരിക്കുകയാണ്. 🔹തമത്തുഅ്‌ രീതി സ്വീകരിച്ചവരും (ഉംറ കഴിഞ്ഞു തഹല്ലുലായി മക്കയിൽ താമസിക്കുന്നവർ), ഹജ്ജ് ഉദ്ദേശിക്കുന്ന മക്കാ നിവാസികളും അവരവരുടെ വാസസ്ഥലങ്ങളിൽ നിന്ന് ‘ലബ്ബൈക്ക ഹജ്ജൻ’ എന്ന് പറഞ്ഞു

Read More

ദുൽ ഹിജ്ജയിലെ തക്ബീർ

IMG-20180813-WA0014.jpg

ശൈഖ്‌ സുലൈമാൻ അർ റുഹൈലി ഹഫിദഹുള്ളാഹ്‌ പറഞ്ഞു : ❝ ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ (التكبير المطلق) അഥവാ നിരുപാധികമായിട്ടുള്ള തക്ബീർ സ്വഹാബികളും അല്ലാത്തവരുമായ മുൻഗാമികളിൽ നിന്ന് സ്ഥിരപ്പെട്ടു വന്നത് കാണാൻ സാധിക്കും. അത് ദുൽ ഹിജ്ജയുടെ ആദ്യം മുതൽ (മാസം കണ്ടതു മുതൽ) ദുൽ ഹിജ്ജ 13 ന്റെ അന്ന് സൂര്യൻ അസ്തമിക്കുന്നത് വരെയാണ്. അത്പോലെ التكبير المقيد അഥവാ നിസ്കാര ശേഷം പ്രത്യേകമായി ചൊല്ലാൻ സമയം നിർണയിക്കപ്പെട്ട തക്ബീറുകൾ, അത് അറഫാ

Read More

“അയാൾ,, അവന്റെ കോലം ശരിയില്ല..”

one_big_tree-t2.jpg

“നമ്മുടെ നാട്ടിലൊക്കെ പ്രചാരത്തിലുള്ള ഒരു സംസാരമാണ്‌, ഒരാൾ അവന് ബോധിക്കാത്ത ആരെയെങ്കിലും കാണുമ്പോൾ പറയുന്നത്‌.. “ഇന്ന ഇന്ന ആൾ, അവന്റെ കോലം ശരിയില്ല..” ശൈഖ്‌ ബക്കർ അബൂ സൈദ്‌ റഹിമഹുള്ളാഹ്‌ പറഞ്ഞു: ”തനിക്ക്‌ ബോധിക്കാത്ത ആരെയെങ്കിലും കാണുമ്പോൾ സുഖലോലുപരായ ചിലരുടെ നാവിൽ നിന്നും വരുന്ന ഗുരുതരമായ ഒരു തെറ്റാണ്‌ ഈ വാക്ക്‌. കാരണം ആ വാക്കുകളിൽ അള്ളാഹുവിന്റെ സൃഷ്ടിപ്പിനോടുള്ള നീരസവും പരിഹാസവും ഉണ്ട്‌. അള്ളാഹു പറഞ്ഞു : لقد خلقنا الإنسان في أحسن تقويم.. ”തീർച്ചയായും

Read More

തൗഹീദ്‌ എത്തിക്കുന്നതിന്റെ പ്രതിഫലം

20180524_144507.jpg

ശൈഖ്‌ അബ്ദു റസാഖ്‌ അൽ ബദ്‌ർ ഹഫിദഹുള്ളാഹ്‌ പറഞ്ഞു: “എല്ലാവർക്കും അറിയുന്ന സ്വഹീഹ്‌ ആയ ഹദീസ്‌ ആണ്‌. അതായത്‌ റസൂൽ ﷺ പറഞ്ഞു : “വേശ്യ ആയ ഒരു സ്ത്രീ സ്വർഗ്ഗത്തിൽ പ്രവേശിച്ചു!” എന്താണ്‌ ആ സ്ത്രീയെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചത്‌? ‘അവൾ ഒരു നായയുടെ ദാഹം മാറ്റി’ അതെ, അവൾ ഒരു നായയുടെ ദാഹം മാറ്റി. അവൾ അതിന്‌ വെള്ളം കൊടുത്തു. അങ്ങനെ അല്ലാഹു അവളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു. അവൾ നായക്ക്‌ കൊടുത്ത ഈ വെള്ളം,

Read More

ഖുനൂത്തിൽ അല്ലാഹുവിനെ സ്തുതിക്കുമ്പോൾ എന്ത്‌ പറയണം?

night_blade_bush_55487_1920x1080

  ചോദ്യ കർത്താവ്‌ : ഇമാമിന്റെ പിന്നിൽ നമസ്ക്കരിക്കുന്ന ആൾ വിത്‌റിന്റെ ഖുനൂത്തിൽ അല്ലാഹുവിനെ സ്തുതിക്കുന്നത്‌ കേൾക്കുമ്പോൾ എന്ത്‌ പറയണം?” ശൈഖ്‌ സുലൈമാൻ അർ റുഹൈലി ഹഫിദഹുള്ളാഹ്‌ നൽകുന്ന മറുപടി: ”അവൻ മൗനം പാലിക്കട്ടെ, അതാണ്‌ പ്രബലമായ അഭിപ്രായം. ‘യാ അല്ലാഹ്‌, സുബ്‌ഹാനല്ലാഹ്‌’ എന്നിങ്ങനെ ഒന്നും തന്നെ നിവേദനം ചെയ്യപ്പെട്ടിട്ടില്ല. ഇമാം (അല്ലാഹുവിനെ) സ്തുതിക്കുന്നത്‌  അയാൾക്ക്‌ പിന്നിൽ നമസ്ക്കരിക്കുന്നവന്‌ കൂടി വേണ്ടിയാണ്‌. അത്‌ കൊണ്ട്‌ തന്നെ പിന്നിൽ നമസ്ക്കരിക്കുന്ന ആൾ ഇമാം സ്തുതിക്കുന്നത്‌ കേട്ടാൽ മൗനം പാലിക്കട്ടെ.

Read More

ഇഅ്‌തികാഫിന്റെ മര്യാദകളിൽ പെട്ടവ

PicsArt_06-30-06.16.22.jpg

”ഞാൻ ഇഅ്‌തികാഫിൽ ആയിരിക്കെ ഒരാൾ എന്റെയടുക്കൽ വന്നാൽ അയാളുമായി എനിക്ക് ദുന്യാവിന്റെ കാര്യങ്ങൾ സംസാരിക്കാൻ പാടുണ്ടോ അതല്ല ഞാൻ അയാളുമായി അകന്നു നിൽക്കണോ?” ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് നൽകുന്ന മറുപടി: ”ദുന്യാവിന്റെ കാര്യങ്ങൾ സംസാരിക്കുക എന്നത് ഇഅ്‌തികാഫിൽ അല്ലാത്ത സമയത്തും ഒഴിവാക്കപ്പെടേണ്ടതാണ്. മസ്ജിദുകളിൽ ദുന്യാവിന്റെ കാര്യം സംസാരിക്കുക എന്നത് ശരിയല്ല. എന്നാൽ അവന് ആവശ്യമുള്ള കാര്യങ്ങൾ ആളുകളോട് ചോദിക്കുക,അതിനു മറുപടി നൽകുക എന്നതൊക്കെ അനുവദനീയമാണ്. എന്നാൽ ദുന്യാവിന്റെ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് മസ്ജിദുകളിൽ സമയങ്ങൾ

Read More

ഈത്തപഴം മുഅ്മിനിന്റെ എത്ര നല്ല അത്താഴമാണ്‌

IMG-20180601-WA0007.jpg

ശൈഖ്‌ അബ്ദുൽ അസീസ്‌ അൽ-റാജിഹി حفظه الله പറഞ്ഞു: 🔹🔹🔹🔹🔹🔹🔹🔹🔹🔹 റസൂൽ ﷺ പറഞ്ഞു : “നമ്മുടെയും അഹ്‌ലുൽ കിതാബുകാരുടെയും നോമ്പുകൾ തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്‌”. ഇത്‌ അത്താഴത്തിനു വേണ്ടി ചെറുതായെങ്കിലും കഴിക്കുന്നത്‌ മുസ്തഹബ്ബ്‌‌ ആണെന്നതിനുള്ള തെളിവാണ്‌. വെള്ളമോ അല്ലെങ്കിൽ പാലോ മാത്രമായി ചുരുക്കിയാൽ അത്‌ (അത്താഴം) ആകില്ല. ആരെങ്കിലും ഇനി പാൽ ഭക്ഷണമാണ്‌ എന്ന് പറയുകയാണെങ്കിൽ, ചെറുതായെങ്കിലും സുന്നത്ത്‌ കരസ്ഥമാക്കാൻ വേണ്ടി വല്ലതും കഴിക്കൽ ആവശ്യമാണെന്ന് പറയുക. ആരാണോ ഭക്ഷണം കഴിക്കാൻ അഗ്രഹിക്കാത്തത്‌ അവൻ

Read More