നീ കൊന്നില്ലെങ്കിലും അവന്‍ മരിക്കും!

index

ഇന്നത്തെ സൗദി അറേബ്യയിലെ തൗഹീദി രാഷ്ട്രത്തിന്റെ സ്ഥാപനത്തില്‍ മുഖ്യ പങ്കു വഹിച്ച മുജദ്ദിദ്, മൂഹമ്മദ് ബ്നു അബ്ദില്‍ വഹ്ഹാബ് റഹിമഹുല്ലായുടെ സന്തതി പരമ്പര ഇന്നുവരേക്കും ഉലമാക്കളെക്കൊണ്ട് പ്രൗഢമാണ്. അക്കൂട്ടത്തില്‍ പ്രമുഖനാണ് ചരിത്രപുരുഷന്റെ പേരക്കുട്ടിയായ മുഹദ്ദിഥ്, അല്ലാമാ സുലൈമാന്‍ ഇബ്നു അബ്ദില്ലാഹിബ്നി  മുഹമ്മദിബ്നി അബ്ദില്‍ വഹ്ഹാബ് റഹിമഹുല്ലാഹ്. തന്റെ പിതാ മഹന്റെ അതിപ്രശസ്ത ഗ്രന്ഥമായ കിതാബുത്തൗഹീദിന് ഇദ്ധേഹം രചിച്ച്, പാതിയില്‍ നിര്‍ത്തിയ ‘തയ്സീറുല്‍ അസീസില്‍ ഹമീദ് ശര്‍ഹു കിതാബിത്തൗഹീദ്’ എന്ന വ്യാഖ്യാനഗ്രന്ഥം പ്രസ്തുത ഗ്രന്ഥത്തിന്റെ ഏറ്റവും പഴയ വ്യാഖ്യാനമാണ്.

Read More

കമ്മ്യൂണിസത്തിനെതിരെയുള്ള (ഇസ്ലാമികമായ) രാഷ്ട്രീയ പാർടികളെ പിന്തുണക്കാമോ?

night_blade_bush_55487_1920x1080

“കമ്മ്യൂണിസം സെക്യുലരിസം തുടങ്ങിയ അപകടകാരികളായ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഇസ്ലാമിക പാർടികളെ പിന്തുണയ്ക്കുക എന്നതാണോ അതല്ല ഈ പാർട്ടികളും രാഷ്ട്രീയ പ്രവർത്തനവും പാടെ ഉപേക്ഷിക്കൽ ആണോ ഹിക്മത്ത് ? ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ് അൽ ഉതൈമീൻ (റഹിമഹുല്ലാഹ്) നൽകുന്ന മറുപടി: “ഈ പാർടികളുടെ വിഷയത്തിലുള്ള ഹിക്മത്ത് എന്താണെന്നു വെച്ചാൽ : നമ്മൾ നമ്മുടെ സച്ചരിതരായ മുൻഗാമികളെ പിന്തുടരുക എന്നതാകുന്നു. അഥവാ, ആദ്യം നമ്മൾ ശരിയായ മാർഗത്തിൽ സ്വയം സംസ്‌കരിക്കുക, പിന്നെ മറ്റുള്ളവരെ നന്നാക്കുക. ശത്രുക്കളെ നേരിടുന്നത്തിനു ഇതു

Read More

സലഫികളെ ഭിന്നിപ്പിക്കുന്ന നാശത്തിന്റെ കോടാലികളാവാതിരിക്കുക നാം..!!

20180524_144507.jpg

മസ്ജിദുന്നബവിയിലെ അധ്യാപകനും അറിയപ്പെട്ട സലഫീ ആലിമുമായ ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് രചിച്ച ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് ആമുഖം എഴുതിയിട്ടുള്ള ‘തൻബീഹു ദവിൽ അഫ്‌ഹാം’ എന്ന പുസ്തകത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:- ❝സലഫിയ്യത്തെന്നു പറഞ്ഞാൽ അതിരുകവിച്ചിലോ അവധാനതയില്ലാതെ ജർഹ് ചെയ്യലോ കുറ്റങ്ങൾ പരതിപ്പിടിക്കലോ ജനങ്ങളുടെ മേൽ കാര്യങ്ങൾ അടിച്ചേല്പിക്കലോ മറ്റുള്ളവരുടെ വാക്കുകൾ കോട്ടി മാട്ടലോ ‘വിശ്വസ്തർ പറഞ്ഞു’ എന്ന് പറഞ്ഞു ആളുകളെ തള്ളിക്കളയലോ വ്യക്തികളോട് പക്ഷപാതിത്വം കാണിക്കലോ വ്യക്തികളെ വിലയിരുത്താനുള്ള അധികാരം ചില ഉലമാക്കളിൽ

Read More

തൗഹീദ്‌ എത്തിക്കുന്നതിന്റെ പ്രതിഫലം

20180524_144507.jpg

ശൈഖ്‌ അബ്ദു റസാഖ്‌ അൽ ബദ്‌ർ ഹഫിദഹുള്ളാഹ്‌ പറഞ്ഞു: “എല്ലാവർക്കും അറിയുന്ന സ്വഹീഹ്‌ ആയ ഹദീസ്‌ ആണ്‌. അതായത്‌ റസൂൽ ﷺ പറഞ്ഞു : “വേശ്യ ആയ ഒരു സ്ത്രീ സ്വർഗ്ഗത്തിൽ പ്രവേശിച്ചു!” എന്താണ്‌ ആ സ്ത്രീയെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചത്‌? ‘അവൾ ഒരു നായയുടെ ദാഹം മാറ്റി’ അതെ, അവൾ ഒരു നായയുടെ ദാഹം മാറ്റി. അവൾ അതിന്‌ വെള്ളം കൊടുത്തു. അങ്ങനെ അല്ലാഹു അവളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു. അവൾ നായക്ക്‌ കൊടുത്ത ഈ വെള്ളം,

Read More

ദീനിന്റെ നിയമങ്ങളെ പരിഹസിക്കുന്നതിനെതിരെയുള്ള താക്കീത്!

Kafir

 احـذر مـن الاستـهزاء بأحكام الشـرع ദീനിന്റെ നിയമങ്ങളെ പരിഹസിക്കുന്നതിനെതിരെയുള്ള താക്കീത്! قــال ‏الـشـيخ الـعــلامہ صـالح الـفوزان حفظہ الله تعالــﮯ : « الـذي يستـهزئ بشـيء مـن أحـكام الشـرع فـإنه يـرتد عـن ديـن الله، وسـواءً ‎أحـكام الحـيض أو ‎أحـكام النفـاس، أو ‎أحكـام الطهـارة، لأنـه يسـتهزئ بالشـرع فيـكون مـرتدًّا والعـياذ بـالله » 📓📕[ الإجـابات المــهمة (١٣٢) ] ശൈഖ് അല്ലാമാ സ്വാലിഹ്

Read More

ടെലിവിഷൻ – ശൈഖ്‌ യഹ്‌യ അൽ ഹജൂരി ഹഫിദഹുള്ളാഹ് ‌

broken-tv-640x425

📺❌التليفزيون❌ 📺 ടെലിവിഷൻ 📺 ✍🏼التليفزيون فيه صور ذوات أرواح: و«الملائكة لا تدخل بيتًا فيه كلب ولا صورة». ✍🏼التليفزيون فيه مسخ لفطر الأبناء والنبي صلى الله عليه وآله وسلم يقول: «كلكم راع ومسئول عن رعيته». ✍🏼التليفزيون فيه بث للفساد ونظر المرأة إلى الرجل والرجل إلى المرأة، والله يقول: ﴿قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ

Read More

നിഷിദ്ധമായ ഒരു കാര്യം ഭരണാധികാരി നടപ്പിലാക്കിയാൽ – ശൈഖ് സ്വാലിഹ് അൽ ഫൗസാൻحفظه الله

dv1341028

നിഷിദ്ധമായ ഒരു കാര്യം ഭരണാധികാരി നടപ്പിലാക്കിയാൽ. ശൈഖ് സ്വാലിഹ് അൽ ഫൗസാൻحفظه الله

Read More

തെറ്റ്പറ്റിയ സലഫിയെ ഉപദേശിക്കുന്ന രീതി – ശൈഖ് യഹ്യ ബിൻ അലീ അൽ ഹജൂരി ഹഫിദഹുല്ല

5bpdpzvucwjl41lmc96p

بسم الله الرحمن الرحيم ? തെറ്റ് പറ്റിയ സലഫിയെ ഉപദേശിക്കുന്ന രീതി. ?????????? യെമനിലെ ആലിമായ ശൈഖ് യഹ്യ ബിൻ അലീ അൽ ഹജൂരി ഹഫിദഹുല്ലയുടെ ‘അൽ ഇഫ്താ’ എന്ന കിതാബിൽ നിന്നുള്ള നസ്വീഹത്താണിത്. ? (പേജ് 81-82): ഇത് അനുസരിച്ച് അമൽ ചെയ്യാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ❓ ചോദ്യം: അബദ്ധങ്ങളിൽ വീണിട്ടുള്ള സലഫികളെ ഉപദേശിക്കുന്നതിന്റെ രീതിയെന്താണ്.? മറ്റു സഹോദരങ്ങൾക്കിടയിൽ അവരുടെ തെറ്റുകൾ എടുത്ത് പറഞ്ഞാൽ അത് ഗീബത്താകുമോ? ശൈഖിന്റെ മറുപടി :

Read More

ആശുറാ അല്ലെങ്കിൽ മുഹർറം മാസത്തിലെ നോമ്പ്

Wallpapers 1366x768

“എപ്പോഴാണ് ആശുറാ അല്ലെങ്കിൽ മുഹർറം മാസത്തിലെ നോമ്പ് ആരംഭിക്കുക.? അതിന്റെ ആദ്യത്തിലാണോ അതല്ല മധ്യത്തിലോ അല്ല അവസാനത്തിലോ ? എത്ര നോമ്പുകളാണ് അതിലുള്ളത് ? ആശൂറാ നോമ്പ് മുഹർറം ഒന്നിന് ആരംഭിച്ച്‌ പത്ത്‌ വരെയാണ് എന്ന് ഞാൻ കേട്ടു…?” ??????????? متى يبدأ صيام شهر المحرم أو صيام عاشورا، هل يبدأ في أول المحرم، أو في وسطه، أو في آخره، وكم عدد صيامه؟ لأني سمعت أن صيام

Read More

ഫിര്‍അൌനിന്‍റെ ശരീരം

Dead body in a mortuary

  ഫിര്‍അൌനിന്‍റെ ശരീരം – മുസ്ലിമീങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു ശുബുഹത്തും അതിന് സുന്നി പണ്ഡിതന്മാര്‍ നല്‍കുന്ന മറുപടിയും

Read More