1

യൂസുഫ് അല്‍ ഖര്‍ദാവിയുടെ വായില്‍ നിന്ന്‍ വരുന്ന കുഫ്ര്‍-ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിളഹുല്ലാഹ്

സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയിലെ മുതിർന്ന ആലിം ആയ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ,  യൂസഫ് അൽ ഖർദാവി എന്ന ഇഖ്‌വാനി നേതാവിനെ കുറിച്ച് സംസാരിക്കുന്നു. കേരളത്തിലെ ജമാഅത്ത് ഇസ്‌ലാമിയുടെ ആഗോള മുഫ്തിയാണ് ഖർദാവി. ജമാഅത്തുകാർ അവരുടെ ഫത്വകൾക്ക് ആധാരമാക്കുന്നത് ഖർദാവിയെ ആണ്.

 

Click Here To Download

Tags: No tags

Add a Comment

Your email address will not be published. Required fields are marked*