bida

പ്രവാചകസ്നേഹം ജന്മദിന ആഘോഷമോ!

ഒരു ബിദ്ഇയുമായി നടന്ന ഒരു സംഭാഷണം–ഹുദൈഫ യാസിർ അൽ അദാനി

The summarized conversation between the permitter and the forbidder

By Shaykh Yasir Al Adani

(the speech of the one who permits it is in red as for the one who forbids it is in black)

The one who permits Mawlid:  You don’t love the prophet

The one who forbids it: سبحانك this is a great slander!! Why (do you say that)??

Because you don’t celebrate the birthday of the prophet !

Did the prophet celebrate it?

No.

Did Abu Bakr, Umar, Uthman, or Ali رضي الله عنهم or the pious predecessors in the favoured generations celebrate it?

No

Then why do you celebrate (it) and those of the favoured generations whom the prophet said in regards to them “The best of my nation is my generation then those who follow them and then those who follow them) did not celebrate it!

But in it is good! is the good action an innovation?

Good – May Allah Guide You – is in the Book and the Sunnah upon the understanding of the pious predecessors, the Prophet died and this religion had already been completed,

as Allah says:

This day, I have perfected your religion for you, completed My Favour upon you, and have chosen for you Islâm as your religion [Surah Al Maidah 3]

Therefore celebrating the birthday is not good for if it were good then the companions رضي الله عنهم would have preceded us to it. Al Hafith ibn Katheer has said with Allah تعالى statement:

And those who disbelieve (strong and wealthy) say of those who believe (the weak and poor): “Had it (Islâmic Monotheism to which Muhammad sallalaahu ‘alaihi wasallam is inviting mankind) been a good thing, they (the weak and poor) would not have preceded us thereto!” [Surah Al Ahqaaf 11]

he said رحمه الله: “As for Ahlus Sunnah Wal Jam’aah then they say in regards to every action and statement that has not been affirmed from the companions رضي الله عنهم, it is an innovation, because if it were to be good they would have preceded us to it because they did not leave a characteristic from the characteristics of good except that they would have rushed to it!”

ബിദ്ഇ:    നിങ്ങൾ പ്രവാചകനെ സ്നേഹിക്കുന്നില്ല
അഹ്ലുസുന്ന :    سبحانك ഇത് ഭയങ്കരമായ ഒരു അപവാദം ആണ് !! എന്തുകൊണ്ട് നിങ്ങള് അത് പറയുന്നു ??

ബിദ്ഇ: കാരണം പ്രവാചകന്റെ ജന്മദിനം നിങ്ങൾ ആഘോഷിക്കുന്നില്ല
അഹ്ലുസുന്ന : പ്രവാചകൻ തന്റെ ജന്മദിനം ആചരിച്ചുവോ ?
ബിദ്ഇ: ഇല്ല


അഹ്ലുസുന്ന :അബൂ ബക്കർ, ഉമർ, ഉസ്മാൻ, അല്ലെങ്കിൽ അലി رضي الله عنهم ആരെങ്കിലും ആഘോഷിച്ചുവോ ??? അല്ലെങ്കിൽ അനുഗ്രഹീത തലമുറയായ സലഫുകൾ ആരെങ്കിലും ആഘോഷിച്ചുവോ ?
ബിദ്ഇ: ഇല്ല

അഹ്ലുസുന്ന :അപ്പോൾ പിന്നെ നിങ്ങൾ എന്തിനു അത് ആഘോഷിക്കുന്നു ???, പ്രവാചകൻ പിന്തുടരാന് കൽപ്പിച് ഉത്തമ തലമുറയിലെ ആരും അതു ആഘോഷിച്ചില്ല. “എന്ടെ ഉമ്മത്തിലെ മികച്ച തലമുറ എന്ടെ സഹാബതാണ്,അതിനു ശേഷമുള്ളവരും (താബിഉകൾ ),അവർക്ക് ശേഷമുള്ളവരും (തബഉ ത്താബിഉകൾ )”

ബിദ്ഇ:എന്നാൽ അതിൽ നല്ല കാര്യങ്ങൾ ഇല്ലേ ???!ഒരു നല്ല പ്രവർത്തനം ബിദ്അത്തെന്ന് പറയാൻ പറ്റില്ലല്ലോ ?!
അഹ്ലുസുന്ന :നന്മയിലേക്ക് നിങ്ങളെ നയിക്കുവാൻ വേണ്ടി അല്ലാഹു അവന്ടെ ഖുർ ആനും പ്രവാചകസുന്നത്തും വ്യക്തമാക്കിയിട്ടുണ്ട് -സച്ചരിതരായ സലഫുകൾ ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തിയവരും ആണ് , പ്രവാചകന്റെ മരണത്തോടുകൂടി ദീനിനെ അല്ലാഹു പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു

അല്ലാഹു പറയുന്നു: 

ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ അല്ലാഹു തികയ്ക്കുകയും ചെയ്തിരിക്കുന്നു [സൂറ അൽ മാഇദ 3] .ഇസ്ലാമിനെ അല്ലാഹു നമുക്ക് പൂർത്തീകരിച്ച് മതമായി തൃപ്തിപ്പെട്ട് തന്നിരിക്കുന്നു

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

ജന്മദിനം നല്ലതായിരുന്നെങ്കിൽ സച്ചരിതരായ സലഫുകൾ നമുക്ക് മുൻപേ തന്നെ ആഘോഷിക്കുമായിരുന്നു. അത് കൊണ്ട് തന്നെ ജന്മദിനം ആഘോഷിക്കുന്നത് നന്നല്ല. അൽ ഹാഫിള്ബ്നു ഇബ്നു കഥീർ തന്ടെ പ്രസ്താവനയിൽ പറഞ്ഞു:

വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ലകാര്യമായിരുന്നെങ്കില്‍ ഞങ്ങളെക്കാള്‍ മുമ്പ്‌ ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു. ഇതുമുഖേന അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടില്ലാത്തതു കൊണ്ട്‌ അവര്‍ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന വ്യാജവാദമാണെന്ന്‌

[ سورة الأحقاف 11]

وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْرًا مَا سَبَقُونَا إِلَيْهِ

 അദ്ദേഹം رحمه الله പറഞ്ഞു: “അഹ്ലു സുന്നത്തിനെ സംബധിച്ച് ഓരോ വാക്കും പ്രവർത്തിയും ഖുർ ആനും സുന്നത്തും കൊണ്ട് സ്ഥിരപ്പെടണം,അല്ലാത്തവയെല്ലാം ബിദ് അത്താണ് .കാരണം അതു നല്ലത് ആയിരുന്നു എങ്കിൽ സലഫുകൾ അവരുടെ ജീവിതത്തിൽ അത് പ്രവർത്തികമാക്കിയേനെ , കാരണം അവർ സുന്നത്തിൽ നിന്നുള്ള എല്ലാ കാര്യങ്ങളെയും വളരെ സൂക്ഷമമായി ജീവിതത്തിൽ പകർത്താൻ ശ്രമിച്ചിരുന്നു

وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا لَوْ كَانَ خَيْرًا مَّا سَبَقُونَا إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا بِهِ فَسَيَقُولُونَ هَٰذَا إِفْكٌ قَدِيمٌ

Tags: No tags

Add a Comment

Your email address will not be published. Required fields are marked*