Kafir

ദീനിന്റെ നിയമങ്ങളെ പരിഹസിക്കുന്നതിനെതിരെയുള്ള താക്കീത്! – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ്

 احـذر مـن الاستـهزاء بأحكام الشـرع

ദീനിന്റെ നിയമങ്ങളെ പരിഹസിക്കുന്നതിനെതിരെയുള്ള താക്കീത്!

قــال ‏الـشـيخ الـعــلامہ صـالح الـفوزان
حفظہ الله تعالــﮯ :

« الـذي يستـهزئ بشـيء مـن أحـكام الشـرع فـإنه يـرتد عـن ديـن الله، وسـواءً ‎أحـكام الحـيض أو ‎أحـكام النفـاس، أو ‎أحكـام الطهـارة، لأنـه يسـتهزئ بالشـرع فيـكون مـرتدًّا والعـياذ بـالله »

[ الإجـابات المــهمة (١٣٢) ]

ശൈഖ് അല്ലാമാ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് പറഞ്ഞു:

ദീനിന്റെ നിയമങ്ങളിലെ ഏതെങ്കിലും ഒന്നിനെ പരിഹസിക്കുന്നവൻ ദീനിൽ നിന്ന് പുറത്തുപോകുന്നതാണ്.അത് ആർത്തവത്തിന്റെയോ പ്രസവരക്തത്തിന്റെയോ വിധികളെ ആയാലും.അല്ലെങ്കിൽ ശുദ്ധീകരണത്തിന്റ നിയമങ്ങളെയായാലും.എന്തെന്നാൽ അവൻ ദീനിന്റെ നിയമങ്ങളെയാണ് കളിയാക്കുന്നത്.അങ്ങനെ അവൻ മുർതദ്ദായിത്തീരും.അല്ലാഹുവിൽ അഭയം.

【അൽ ഇജാബാത്തുൽ മുഹിമ്മ: (132)】

വിവർത്തനം : അബൂ അമ്മാർ ഹംറാസ് ബിൻ ഹാരിസ്‌

Add a Comment

Your email address will not be published. Required fields are marked*