shaikh rabee usool

ദീനിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിക്കല്‍

ശൈഖ് റബീ’ ബിന്‍ ഹാദീ ഹഫിളഹുല്ലാഹ് പറഞ്ഞു:

ദീനിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിക്കാത്ത ഒരാള്‍ , അതില്‍ തന്നെ ഏറ്റവും അടിസ്ഥാനമായ തൌഹീദ്  അറിയാത്ത ഒരുത്തന്‍ മറ്റുള്ളവരെ നന്നാക്കല്‍ അവന് സാധ്യമല്ല , കാരണം അവന്‍ തന്‍റെ ദീനില്‍ കേടു വന്നവനാണ്, അവന്റെ ബുദ്ധിയിലും ഇസ്ലാമിലുള്ള അവന്റെ കാഴ്ച്ചപ്പാടിലെല്ലാം(അവന്‍ കൊള്ളരുതാത്തവനാണ് )

Tags: No tags

Add a Comment

Your email address will not be published. Required fields are marked*