romantic_rose_by_diensilver-d5dzc0q-620x350

ജുമുഅ മുബാറക് എന്ന്‍ പറയുന്നതിന്‍റെ വിധി (ആലു ശൈഖ് )

അബ്ദുല്‍ അസീസ്‌ ആലു ശൈഖ് ഹഫിളഹുല്ലാഹ് 

aalu-shaikh-jumua

ചോദ്യം :

“ജുമുഅ മുബാറക് ” എന്ന്‍ വെള്ളിയാഴ്ച്ച ദിവസം പറയുന്നതിന്‍റെ വിധി എന്താണ്?

ഉത്തരം :

ജുമുഅ എന്നാല്‍ റസൂല്‍ -ﷺ- യുടെ ഉമ്മത്തിന് പ്രത്യേകമായി നല്‍കിയ ഒരു ദിവസമാണ്. മറ്റു ഉമ്മത്തുകള്‍ക്ക് അല്ലാഹു അത് തടഞ്ഞു വെച്ചു . എന്നാല്‍ നമ്മളിലേക്ക് എല്ലാ വെള്ളിയാഴ്ച്ചയും “ജുമുഅ മുബാറക് “എന്ന്‍ പറയണമെന്ന്‍ തെളിവായി വന്നിട്ടില്ല . വെള്ളിയാഴ്ച്ച ദിവസം എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അനുഗ്രഹീതമായ ദിവസമാണ്. എന്നാല്‍ എല്ലാ വെള്ളിയാഴ്ച്ച ദിവസവും ജുമുഅ മുബാറക് എന്ന്‍ പരസ്പരം ആശംസ കൈമാറുക എന്നത് ഖുര്‍ആനിലോ സുന്നത്തിലോ യാതൊരു തെളിവും ഇല്ലാത്ത കാര്യമാണ്.

Tags: No tags

Add a Comment

Your email address will not be published. Required fields are marked*