ആരോപണങ്ങൾ കേട്ടാൽ – ശൈഖ്‌ മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബ് (رحمه الله)

ശൈഖ്‌ മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബ് (رحمه الله):

“നീ നേരിട്ട് കേൾക്കാത്തതും കളവ് പറയാത്ത ഒരാൾ കേട്ടതായി പറയാത്തതുമായ ഒരു ആരോപണവും ഒരാളെക്കുറിച്ചും നീ വിശ്വസിക്കരുത്. ഇനി അങ്ങനെത്തന്നെ വല്ലതും അറിഞ്ഞാൽ അയാളെ ആക്ഷേപിക്കുന്നതിന് മുമ്പായി സ്വകാര്യമായി ഉപദേശിക്കുക. പ്രത്യേകിച്ച്, ദീനിനെ സ്നേഹിക്കുകയും ദീൻ പാലിച്ചു ജീവിക്കുകയും ദീനിനായി പോരാടുകയും ചെയ്യുന്ന ഒരാളെക്കുറിച്ചാണ് ആരോപണം കേട്ടതെങ്കിൽ.”

(അദ്ദുറർ അസ്സനിയ്യ 1:146)

Add a Comment

Your email address will not be published. Required fields are marked*