അഹ്’ലുസ്സുന്നയും ഹംദും

السلفية الجادة:
قال الشيخ مقبل بن هادي؛

يجب ان تحمدوا الله عز وجل يا أهل السنة، الناس قد عرفوكم، وعرفوا صدقكم ، وعرفوا دعوتكم، وعرفوا اخلاصكم ، وانكم تدعون لله  لا تريدون من أحد من الناس جزاءا ولا شكورا،ويجب ان تحمدوا الله، ويجب ان تزهدوا الزهد الحقيقي…

ശൈഖ് മുഖ്‌ബിൽ ഇബ്നു ഹാദി رحمه الله പറഞ്ഞു:

“ഓ അഹ്ലുസുന്നയുടെ ആളുകളെ നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കൽ അനിവാര്യമായിരിക്കുന്നു,
ജനങ്ങൾ നിങ്ങളെ മനസ്സിലാക്കിയിരിക്കുന്നു,
ജനങ്ങൾ നിങ്ങളുടെ സത്യസന്ധത മനസ്സിലാക്കിയിരിക്കുന്നു,
ജനങ്ങൾ നിങ്ങളുടെ ദഅ്‌വത് മനസ്സിലാക്കിയിരിക്കുന്നു,
ജനങ്ങൾ നിങ്ങളുടെ ഇഖ്‌ലാസ്  (നിഷ്കളങ്കത) മനസ്സിലാക്കിയിരിക്കുന്നു.
നിങ്ങൾ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു,അതിന്ന് ജനങ്ങളിൽ നിന്ന് (നിങ്ങള്‍) നന്ദിയോ പ്രതിഫലമോ ആഗ്രഹിക്കുന്നില്ല.
നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കൽ (ഹംദ്) അനിവാര്യമായിരിക്കുന്നു,
ദുനിയാവിനോട് വിരക്തി (സുഹ്ദ്) കാണിക്കലും അനിവാര്യമായിരിക്കുന്നു”

إسكات الكلب العاوي – ص 24

Tags: No tags

Add a Comment

Your email address will not be published. Required fields are marked*