ടെലിവിഷൻ – ശൈഖ്‌ യഹ്‌യ അൽ ഹജൂരി ഹഫിദഹുള്ളാഹ് ‌

No Comment
FathaawaFathaawa - AhkaamNaseeha
907
0
broken-tv-640x425

📺❌التليفزيون❌ 📺 ടെലിവിഷൻ 📺

✍🏼التليفزيون فيه صور ذوات أرواح:
و«الملائكة لا تدخل بيتًا فيه كلب ولا صورة».
✍🏼التليفزيون فيه مسخ لفطر الأبناء
والنبي صلى الله عليه وآله وسلم يقول: «كلكم راع ومسئول عن رعيته».
✍🏼التليفزيون فيه بث للفساد ونظر المرأة إلى الرجل والرجل إلى المرأة،
والله يقول: ﴿قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللهَ خَبِيرٌ بِمَا يَصْنَعُونَ﴾; [النور:30].
✍🏼التليفزيون فيه بث للأخلاق الرديئة،
والنبي صلى الله عليه وآله وسلم يقول: «إن أثقل شيء في الميزان: خُلُق حسن»
✍🏼ويُنشر في الدش والتليفزيون الرقص والميوعة والأخلاق الرديئة والسرقة والكذب والخلاعة.
✍🏼التليفزيون فيه تضييع للأوقات،
والنبي عليه الصلاة والسلام يقول كما في صحيح البخاري عن ابن عباس: «نعمتان مغبون فيهما كثير من الناس: الصحة والفراغ»
✍🏼التليفزيون فيه أذى للبصر، والمحافظة على الصحة أمر مطلوب،
_________

العلامة:-
يحيى الحجوري حفظه الله تعالى

📚    الكنز الثمين

✍🏻 ശൈഖ്‌ യഹ്‌യ അൽ ഹജൂരി ഹഫിദഹുള്ളാഹ് ‌✍🏻 :

▪ ടെലിവിഷൻ :    അതിൽ ആത്മാവുള്ളതിന്റെ ചിത്രങ്ങൾ  ഉണ്ട്‌

– “നായയും ചിത്രവും ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കില്ല”

▪ടെലിവിഷൻ : കുട്ടികളുടെ ശുദ്ധ പ്രകൃതിയെ നശിപ്പിക്കുന്നു

നബിﷺ പറയുകയുണ്ടായി:
“നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.”

▪ടെലിവിഷൻ :  അതിൽ സ്ത്രീ പുരുഷന്മാർ തമ്മിൽ പരസ്പരം നോക്കുന്നതും, കുഴപ്പങ്ങളും ഉണ്ട്‌

(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.”

▪ടെലിവിഷൻ : അതിൽ വളരെ മോശം സ്വഭാവമുള്ളത്‌ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.

‌നബി ﷺ പറഞ്ഞു :  ” മീസാനിൽ ഏറ്റവും ഘനം തൂങ്ങുന്നത്‌ സൽസ്വഭാവമാണ്‌ ”

▪ടെലിവിഷൻ :  അതിലൂടെ  നൃത്തം,അലംഭാവം, ദുസ്സ്വഭാവങ്ങൾ, മോഷണം, കളവ്‌,  അശ്ലീലം ഒക്കെ പ്രചരിക്കുന്നു

▪ടെലിവിഷൻ – അത്‌ സമയം പാഴാക്കിക്കളയുന്നു

നബി ﷺ പറഞ്ഞു :
“രണ്ടു  അനുഗ്രഹങ്ങളിൽ ജനങ്ങൾ അധിക  പേരും വഞ്ചിതരാണ്‌ –
ആരോഗ്യവും ഒഴിവു സമയവും”

▪ടെലിവിഷൻ – അത്‌ കണ്ണിന്‌ ദോഷകരമാണ്‌, ആരോഗ്യം സംരക്ഷിക്കുക എന്നത്‌ ആവശ്യമായ കാര്യമാണ്‌.

https://t.me/Nasih_amin

✍🏻വിവർത്തനം : അബൂ അമ്മാർ ഹംറാസ്‌ ബിൻ ഹാരിസ്‌ ✍🏻